നീ.....
എൻ മനസ്സിൻ, തൂവൽസ്പർശം
പോൽ നിന്മുഖം തെളിയുമ്പോൾ...
ഞാൻ ഓർക്കുന്നു, നീ എന്നുമെൻ
ആത്മാവിൻ വേദന...
ഞാൻ സ്നേഹിക്കുന്നു, ഇപ്പോഴും
എൻ അത്മാവുപോൽ നിന്നെ...!
മറക്കി ല്ല നിൻ മുഖം...
മറക്കില്ല നിൻ സ്വരം...
മറക്കുവാനാകാതെ, വിങ്ങുന്നു
എൻ മനം...!
Aarude mukhamaadi thelinjath ??????
ReplyDeletesathyam para aara ninte manasil??????????
ReplyDeletekollam
ReplyDeletesathyathil aaraadi ee nee
ReplyDeleteeppozhum aa mugham kandu njettarundo
ReplyDelete